പ്രവാസികളുടെ എന്‍.ഒ.സി സംവിധാനം ഉടന്‍ നിര്‍ത്തലാക്കുമെന്ന് ഒമാന്‍
ഴ്ചകൾക്കുള്ളിൽ തന്നെ ഇത് സംബന്ധിച്ച നിയമം പ്രാബല്യത്തില്‍ വരുമെന്ന് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ അൽ ബുസൈദി വ്യക്തമാക്കി. ഒമാനിലെ തൊഴിൽ നയത്തിൽ ഉണ്ടാകുന്ന സുപ്രധാനം മാറ്റമായിരിക്കും എൻ.ഒ.സി വ്യവസ്ഥ ഒഴിവാക്കുന്നത്.